ഒരു മഴ പോലെ..തുള്ളിതുള്ളികളായി എന്റെ സ്വപ്നങ്ങളിലും,ചിന്തകളിലും വീഴുന്ന നുറുങ്ങുകള്‍ !!
Sunday, 26 February 2012
സൌഹൃദം
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്..... മറന്നാലും മറക്കാതെ.. ഓര്‍ത്തില്ലെങ്കിലും ഓര്‍മകളില്‍ ചുറ്റി പറ്റി...വേണ്ടെന്നു വച്ചാലും മനസ്സില്‍ നിന്ന് പോകാതെ.. ഇതാണ് അല്ലെ യഥാര്‍ത്ഥ സൌഹൃദം.. അല്ലെ?
ഇത് യാത്ര.. കുറഞ്ഞ ചരക്കുകളുമായി നീണ്ട യാത്രകള്‍ക്ക് പുരപെടുന്നവരെ അനുസ്മരിപ്പിക്കുന്ന ജീവിതയാത്ര..
മനസ്സിന്റെ ഭാരങ്ങള്‍ കുറക്കാന്‍ ചില സൌഹൃദങ്ങള്‍ ഒഴിവാക്കേണ്ടി വന്നിരിക്കാം... അതു യാഥാര്‍ത്ഥ്യം..
2 comments:
Welcome back...
നന്ദി ഇന്ദു..
Post a Comment