ഉയരങ്ങള്‍ താണ്ടുമ്പോള്‍ കൂടെ ഉള്ളവരെ അല്ല സുഹൃത്തുക്കള്‍ എന്ന് പറയുന്നത്..
വീണു കിടക്കുമ്പോള്‍ കൈ തരുന്നവരാണ്...
ശരിയാണോ ഈ പഴമൊഴി?? അല്ലെന്നു എനിക്ക് തോന്നുന്നു..
പല പഴമൊഴികളും കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാന്‍.. ...
പ്രസക്തി നഷ്പെടുന്ന അത്തരം ചിന്താശകലങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഞാന്‍ ഇപ്പോഴോരുക്കമാണ്..
3 comments:
bold...
ഓരോരോ സത്യങ്ങള്‍ കണ്ണ് തുറപ്പിക്കുന്നു...
ഒന്ന് മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു..
ശരികളാണ്.. അനുഭവം ഗുരു..
എന്ത് പറയുന്നു ഇന്ദു.. നമുക്ക് ഈ പഴമൊഴികളെ ഒക്കെ ഒന്ന് കാലാനുസൃതമായി മാറ്റി പിടിച്ചാലോ??
Post a Comment