പാണന്‍ പാട്ടുകളുടെ ഈരടികള്‍ ഉയര്‍ന്നു കേള്‍ക്കുന്നു.. ഞാന്‍ കടത്തനാട്ടിലോ, കോലത്തുനാട്ടിലോ, വയനാട്ടിലോ ആണോ ജീവിക്കുന്നത്? ഇവിടെയുമുണ്ടോ ഒതേനനും, ആരോമലും, പാലാട്ടു കോമനും, പയ്യമ്പിള്ളി ചന്തുവും?
പാണന്മാര്‍ ഉടുക്കും കൊട്ടി ചരിക്കുമ്പോള്‍ കാലം പിന്‍ തിരിഞ്ഞോടിയ പോലുണ്ട്..
No comments:
Post a Comment