മുന്നിലുള്ളതല്ല നിഴല്‍ എന്ന് തിരിച്ചറിയാന്‍ വൈകി പോയി.. അതൊരു തിരിച്ചറിവായിരുന്നു..
കാണുന്ന നിഴലുകള്‍ എല്ലാം നമ്മുടെതെന്ന് തെറ്റിദ്ധരിക്കരുത് എന്ന ഒരു താക്കീത്..
നിഴലുകള്‍ നിഴലുകള്‍ മാത്രം.. അതിനു രൂപമില്ല.. മനസ്സില്ല.. ദയയില്ല.. ഒന്നുമില്ല.. വീണ്ടുമൊരു ഒരു ഓര്‍മപെടുത്തല്‍.. ..
ഒരു തിരിച്ചറിവ് കൂടി...
മുന്നോട്ടുള്ള യാത്രയില്‍ ഇങ്ങനെ ചില തിരിച്ചറിവുകള്‍ സഹായകമാകും എന്ന ഉറച്ച വിശ്വാസമുണ്ട്.. :)