Wednesday, 6 June 2012

ഇത് മാമ്പഴക്കാലം....

ഇത് മാമ്പഴക്കാലം.... 
മാവില്‍ നിന്ന് മാവിലേക്ക്‌ പറന്നിറങ്ങി കാക്കകള്‍ മാമ്പഴം കൊത്തി തിന്നുന്നു... 
പാറി പറന്നിറങ്ങുന്ന കൊമ്പിലെ കരിയിലകള്‍ കാക്ക കാലുകള്‍ക്കിടയില്‍ അമര്‍ന്നു പൊടിഞ്ഞു തീരുന്നു..  കുഞ്ഞുപക്ഷികളും, ഉറുമ്പിന്‍ പറ്റങ്ങളും, സര്‍വ്വ ചെറുജീവികളും ഓടിയൊളിക്കുന്നു.. 
 കാക്കകള്‍ പറന്നിറങ്ങുന്നത് മാമ്പഴം തിന്നാനോ അതോ ചെറുജീവികളെ ചവിട്ടി മെതിക്കാനോ ?
കാക്കകള്‍ക്ക് മാമ്പഴം ഇത്ര ഇഷ്ടമോ? 

എന്ന് തീരും ഈ മാമ്പഴക്കാലം?  

4 comments:

Philip Verghese 'Ariel' said...

തികച്ചും അവിചാരിതമായി ഇവിടെ എത്തി
കുറിപ്പുകള്‍ നന്നായിരിക്കുന്നു പക്ഷെ ഒരു കാര്യം
പറയട്ടെ ഈ കറുപ്പില ചുവപ്പ് കണ്ണ് മഞ്ഞളിപ്പിക്കുന്നു
വായിക്കാന്‍ വൈഷമ്യം ഉണ്ടാക്കുന്നു brightness കുറയ്ക്കുക
പിന്നെ ഫോണ്ടും മാറ്റുക. ബ്ലോഗില്‍ ചേരുന്നു
ബ്ലോഗ്‌ പ്രൊമോഷന്‍ ചെയ്യേണം, addon button ചേര്‍ക്കുക
വീണ്ടും വരാം

Philip Verghese 'Ariel' said...

Chithram athi manoharam
thankal yeduthathaano
atho kadam yeduthathaano
yenthaayalum picture credit
chithrathinu thaazhe kurikkuka
nall kurippum chithravum
nanni namaskaaram
philip ariel

Sreedevi .M. Menon said...

നന്ദി ഫിലിപ്പ് .. പറഞ്ഞ പോലെ ഞാന്‍ ഫോണ്ട് ഒന്ന് മാറ്റി നോക്കിയിട്ടുണ്ട്..
ശരിയായോ എന്നറിയില്ല..

Philip Verghese 'Ariel' said...

ഇത് നന്നായി.
Well done!
Keep going
Best Regards