Tuesday, 17 March 2009

ഓര്‍മ്മകള്‍

ഓര്‍മകളിലൂടെ ഞാന്‍ സഞ്ചരിക്കുകയാണ്.. നഷ്ടങ്ങള്‍ ഒരുപാടുണ്ട്.. ബാല്യം... ഇന്നും എന്ന്നും ഞാന്‍ ഖേദിക്കുന്നു എന്റെ നഷ്ടബല്യത്തെ കുറിച്ചോര്‍ത്ത്!!!
പക്ഷെ എന്റെ മകനെ കാണുമ്പൊള്‍ അവന്റെ ബാല്യം കാണുമ്പൊള്‍ ആ ദുഃഖം വീണ്ടും വഴി മാറി ഒഴുകി തുടങ്ങും.. അവന്റെ ബാല്യം അവനെന്തു നല്കുന്നു.. ഓടി നടക്കാന്‍ പച്ച പുല്‍ മേടുകള്‍ ഇല്ല.. കൂടെ കുട മണി കിലുക്കി ചാടി തുള്ളി നടക്കാന്‍ ഒരു ആട്ടിന്‍ കുട്ടി ഇല്ല... ഓണം, വിഷു , ഇളംതെന്നല്‍ , വൃശ്ചിക കാറ്റ , എല്ലാം നഷ്ടപെടുന്ന അവന് മുന്നില്‍ ഞാന്‍ എത്ര സമ്ബന്ന...
എനിക്ക് ഓര്‍മ്മകള്‍ ഇല്ലേ ? ഓര്‍മകളുടെ കൂട്ടുല്ലപ്പോള്‍ നഷ്ട ബോധമ അര്‍ത്ഥമ ഇല്ലായ്മ അല്ലെ? അതെ.. ഞാന്‍ ഇനി പരതിപെടില്ല.. ഇടയ്ക്ക് എപ്പോഴെങ്കിലും എല്ലാം മറന്നു വീണ്ടും പരാതിപെട്ടാല്‍ എന്റെ ആ തെറ്റ് ക്ഷമിച്ചു കളഞ്ഞേക്ക്...
എന്റെ നല്ല ഒര്മാളിലൂടെ ഒരു ഓട്ട പ്രദിക്ഷണം ഉടന്‍ ഉണ്ടാകും.. എല്ലാരും എന്റെ കൂടെ പോന്നോളൂ..